സരിഗമപ രിങമപധ ഗമപധനി
മപധനിസ സനിധാപ മഗാരിസ സ
ഷഡ്ജം
സരിഗമപധ സരിഗമപധനിസ സനിധപമാപ
സനിധപമാങരിസ സാ
മയൂര നാദം സ്വരമായ് വിടരും
ഷഡ്ജം അനാതാഥ മന്ത്രം
മയൂര നടനം ലയമായ് തെളിയും
ഷഡ്ജം ആധാര നാദം
പമ ഗമധ നി നി സരിങമാപധനിസരി റീ
ഋഷഭം
ഋഷഭ സ്വരങ്ങലായ് പൌരുഷമേകും
ശിവ വാഹനമേ നന്ദി
ഹൃധയാനണ്ടാമെകും രിശീങങമാം
സ്വര സഞ്ഞയമേ നന്ദി
സരിഗ പങരിസരി ഗപധപങരി സരിഗാപ
സധപങരി ധസരിഗ പദ സരിഗാ ഗ
ഗാന്ധാരം
ആ …..ആ …..ആ.....
സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം
അജറവ ഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോധകാരക സ്വരം
സുന്ദര ഗാണ്ടാരം ഗാന്ധാരം ഗാന്ധാരം
സരിങമാപധനിസരീരി ഋഗാമ ഋഗാമ
മാധ്യമം
ക്രൌന്ച്ചം ശ്രുതിയിലുണര്‍ത്തും
നിസ്വനം മാധ്യമം
സരിഗമപധനിസ ഗരിസനിധപധാനി
മാധവം സൃതിയിളിനങ്ങും
കാരുന്ന്യം മാധ്യമം
മമ്മ മനിധ പപ്പ
മഗരി നിനിനി ഋഗാമ പാ
പന്ച്ചമം
പ മ പ സ പ നി ധ പ പ പ പ പ
പന്ച്ചമം വസന്ത കോകില സ്വനം
സ്വനം കോകില സ്വനം
വസന്ത കോകില സ്വനം
ധനിസ പധനി മപധ ഗമപ
രിഗമപധനിസരിഗരിസനിധപമഗമപധനിസ
മേഘരാഗങ്ങളെ തോട്ടുനരൂന്നത
മഞ്ഞൂഒഷ മന്ത്രം ധൈവതം
അസ്വരവഞ്ഞങ്ങള് ആന്ജ്യ
ചക്രതിലുനര്ത്തും സ്വര രൂപം ധൈവതം
സരിഗമപധനിസ ധനിസ പധനിസ
മപധനിസ ഗമ പഥ നി നി
നിഷാദം
ആ ….ആ …..ആ …..
ഗജമുഖനാധം സാന്ത്വന ഭാവം
ആഗമ ജപലായ നിഷാദ രൂപം
നി നി നി നി സന്തമായ് പൊഴിയും
സ്വരജല കണങ്ങള്‍ എകമായ് ഒഴുകും
ഗന്ഗാ പ്രവാഹം
ധിധിധി തധി ധിട്ത്ധി കിടധി ദിദി
തധി ദിദി കിടധി ദിദി തധി ദിദി
തക താണ നന്ന തികി തക താനണന
തികി തക താനണന
അനുതതമുധത സ്വരിത പരാജയം
തന്ടവ മുഖരലായ പ്രഭാവം
പ്രനവകാരം സംഗീതം
ആ നോമ്ത നോമ്ത നോമ്ത (repeat)
ആനന്ദം അനന്താനന്ധം
ജഗതാനന്ദം സംഗീതം (ആനന്ദം )
മരിസനിപ രിസാസ രിസനിപമ സ നി നി
സനിപമാരി ഋ പ പ മരിസനിപ ഋ സ
രിസനിപമ സ നി സനിപമാരി നി പ
മരിസനിപ ഋ രിസനിപമ സ
സനിപമാരി നി മരിസനിപ രിസനിപമ
സനിപമാപ രിസനിപമ സനിപമാരി
നിപമരിമ സനിപമാരി നിപമരിസ സരിമപനി
ആനന്ദം അനന്താനന്ധം
ജഗതാനന്ദം സംഗീതം (ആനന്ദം )
സംഗീതം സംഗീതം സംഗീതം